പത്താം വാര്‍ഷിക ഐഫോണിന്റെ പേര് ഐഫോൺ X എന്നാണ്

0
187

buy zoloft, buy Zoloft. പത്താം വാര്‍ഷിക ഐഫോണിന്റെ പേരെന്തായിരിക്കും എന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തുടരുകയാണ്. കൂടുതല്‍ ജനങ്ങളും പറയുന്നത് ഐഫോണ്‍ X എന്ന പേരാണ്. എന്നാൽ ഇത് എങ്ങനെ ഉച്ചരിക്കുമെന്നതാണ് മറ്റൊരു ചോദ്യം. എക്‌സ് എന്നാണ് കൂടൂതല്‍ പേരും പറയുന്നതെങ്കിലും ‘X’ എന്നത് പത്തിനെ പ്രതിനിധീകരിക്കുന്ന റോമന്‍ അക്കമായതിനാല്‍, പത്താം വാര്‍ഷിക മോഡലിന് X എന്ന് എഴുതിയാലും 10 എന്നു തന്നെ വിളിക്കണം എന്ന് വാദിക്കുന്നവരുടെ എണ്ണവും കൂടി കൂടി വരികയാണ്. ആപ്പിളിന്റെ കംപ്യൂട്ടര്‍ ഒഎസ് ആയ മാക് ഒഎസ് എക്‌സിനെ (Mac OS X) ഇന്നു പലരും എക്‌സ് എന്നാണ് വിളിക്കുന്നതെങ്കിലും അത് അവതരിപ്പിച്ച സമയത്ത് സാക്ഷാല്‍ സ്റ്റീവ് ജോബ്‌സ് അതിനെ മാക് ഒഎസ് ടെന്‍ എന്നാണ് വിളിച്ചതെന്ന് ടെക് ജേണലിസ്റ്റുകള്‍ ഓര്‍ത്തെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here