നോക്കിയയുടെ 7.1 പ്ലസ് സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി.

0
166

നോക്കിയയുടെ 7.1 പ്ലസ് സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി. ഈ സ്മാർട്ഫോൺ കഴിഞ്ഞ മാസം ലണ്ടനില്‍ എച്ച്.എം.ഡി ഗ്ലോബലാണ് പുറത്തിറക്കിയത്. നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള ഈ പതിപ്പിന് ഇന്ത്യയില്‍ വില 19,999 രൂപയാണ്.
കൂടാതെ എച്ച്ഡിആര്‍ 10 ഡിസ്‌പ്ലേ പാനല്‍, സീസ് ഒപ്റ്റിക്‌സ് ലെന്‍സുകളുമായെത്തുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, 3060 എംഎഎച്ച് ബാറ്ററി, 18 വാട്‌സ് അതിവേഗ ചാര്‍ജിങ് എന്നിവയാണ് മറ്റു സവിശേഷതകൾ. ഇന്ത്യയിൽ ഡിസംബർ 7 മുതൽ വില്പന തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here