ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരന്‍ രാജ്യസഭയിലേക്ക്…

0
183

acquire sildenafil, acquire clomid. ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കും.
ഞായറാഴ്ച വൈകിട്ട് രാജ്യസഭാ സ്ഥാനാർഥികളുടെ ഔദ്യോഗികമായി പുറത്തിറങ്ങിയ പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്.മഹാരാഷ്ട്രയിൽ നിന്നാകും മത്സരിക്കുക .വി. മുരളീധരന്‍ നാളെ മുംബൈയിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 18 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കാലാവധി പൂർത്തിയാകുന്ന രാജീവ് ചന്ദ്ര ശേഖർ എം പി കർണാടകത്തിൽ നിന്നും മത്സരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here