തിരുവന്തപുരത്തെ സ്വന്തം ടാറ്റൂ മാൻ

0
23

കേരളത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു ട്രെൻഡ് ആണ്‌ tattoo. 10ഇൽ ഒരാളുടെ കയ്യിലെങ്കിലും ഇപ്പോൾ tattoo കാണാറുണ്ട്.. അത് ആണുങ്ങളായാലൂം പെൺകുട്ടികൾ ആയാലും ശെരി.

നമ്മൾ tattoo ചെയ്യാൻ സ്റ്റുഡിയോയിൽ പോകുമ്പോൾ സൂക്ഷിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്..അതിനെ പറ്റിയാണ് stepup tattoo സ്റ്റുഡിയോയിലെ tattoo artist ആയ മജീന്ദ്രൻ നമുക്ക് പറഞ്ഞു തരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here