തിരുവനന്തപുരത്തെ ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമകൾ

0
49

തിരുവന്തപുരത്തു കോട്ടയ്ക്കകത്തു മെഴുകു പ്രതിമകളുടെ പ്രദർശനം ആരംഭിച്ചു. 27 ഓളം വരുന്ന മെഴുകു പ്രതിമകളാണ് ഇവിടെ ഇപ്പോൾ എത്തിയിട്ടുള്ളത് .

ബാക്കി ഉള്ളവയുടെ പണികൾ നടക്കുന്നുണ്ട് എന്നതാണ് അണിയറക്കാർ പറയുന്നത് …ഗാന്ധിജി തൊട്ടു നമ്മുടെ ലാലേട്ടനും സച്ചിനും മോദിജി യുടെ പ്രതിമകൾ വരെ ഇവിടെ ഇപ്പോൾ കാണാൻ കഴിയും.

രാവിലെ 9 തൊട്ടു വൈകുന്നേരം 9 വരെ യാണ് പ്രദർശനം. മാത്രമല്ലെ രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. (Story courtesy by travel memories)

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here