തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണം പിടികൂടി

0
16

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 8 കോടി രൂപ വില വരുന്ന 25 കിലോ സ്വർണം പിടികൂടി . ഒമാനിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത് . ഡിആ‌ർഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത് . ഇയാളെ ചോദ്യം ചെയ്ത് വരികയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here