തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു LDF

0
107

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു LDF തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു ചുവടു മുന്നിട്ടു നിൽക്കുകയാണ് . ബിജെപി യോ കോൺഗ്രസ്സ് ഇതുവരെ അവരുടെ സ്ഥാനാർത്ഥികളെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല . കേരളത്തിൽ CPM 16 സീറ്റിലും CPI 4 സീറ്റിലും ആണ് മത്സരിക്കുക .

 • തിരുവനന്തപുരം -സി ദിവാകരൻ (സിപിഐ)
 • ആറ്റിങ്ങൽ – എ സമ്പത്ത് 
 • കൊല്ലം-  കെഎൻ ബാലഗോപാൽ 
 • പത്തനംതിട്ട – വീണ ജോര്‍ജ്ജ് 
 • മാവേലിക്കര -ചിറ്റയം ഗോപകുമാർ (സിപിഐ)
 • ആലപ്പുഴ – എഎം ആരിഫ് 
 • ഇടുക്കി – ജോയിസ് ജോര്‍ജ്ജ് 
 • കോട്ടയം – വിഎൻ വാസവൻ 
 • എറണാകുളം – പി രാജീവ് 
 • ചാലക്കുടി – ഇന്നസെന്റ് 
 • തൃശൂർ  – രാജാജി മാത്യു തോമസ് (സിപിഐ)
 • ആലത്തൂര്‍ – പി കെ ബിജു
 • പാലക്കാട് –  എംബി രാജേഷ് 
 • പൊന്നാനി – പിവി അൻവര്‍ 
 • മലപ്പുറം –  വി പി സാനു
 • കോഴിക്കോട് – എ പ്രദീപ് കുമാര്‍
 • വടകര –  പി ജയരാജൻ 
 • വയനാട് –   പിപി സുനീർ (സിപിഐ)
 • കണ്ണൂര്‍ – പികെ ശ്രീമതി 
 • കാസര്‍കോട് –  കെപി സതീഷ് ചന്ദ്രൻ 

LEAVE A REPLY

Please enter your comment!
Please enter your name here