തിയേറ്റർ ഇളക്കി മറിച്ച ലൂസിഫറിലെ ” കടവുളൈ പോലെ ” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

0
326

ചിത്രത്തിലെ ആദ്യ സംഘട്ടന രംഗത്തിലുള്ള കടവുളൈ പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസായിരിക്കുന്നത് . ലോഗന്റെ വരികൾക്ക് ദീപക് ദേവാണ് സംഗീതം നിർവഹിച്ചിരിക്കുന്നത് . കാർത്തിക് , ഭരത്വാജ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here