ഡിസ്‌ലൈക്കിലും ഹിറ്റായി ” Oru Adar Love ” ലിപ് ലോക്ക് സീൻ

0
225

Oru Adar Love എന്ന ചിത്രത്തിലെ പ്രിയയുടെയും റോഷന്റേയും ലിപ് ലോക്ക് സീൻ യൂട്യൂബിൽ വൈറൽ. ട്രെൻഡിങ് നമ്പർ വൺ ആയ വീഡിയോ ഇതുവരെ കണ്ടത് 11 ലക്ഷത്തിലധികം പേർ . പക്ഷെ പ്രിയയുടെ ഈ വിഡിയോയ്ക്കും മുൻ വിഡിയോകൾ പോലെ ഡിസ്‌ലൈക്ക് കളുടെ പെരുമഴ തന്നെയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here