ജനുവരി 9 ” പ്രവാസി ഭാരതീയ ദിവസ് ” ആയി ആചരിക്കുന്നത് എന്തിന്റെ ഓർമയ്ക്കായിട്ടാണെന്നു നിങ്ങൾക്കു എത്ര പേർക്കറിയാം ??

0
372

1893 ൽ ഗാന്ധിജി സേട്ട് അബ്‌ദുള്ള ദക്ഷിണാഫ്രിക്കൻ വ്യാപാരിയുടെ ദാദ അബ്‌ദുള്ള & കമ്പനി എന്ന വ്യാപാര സ്ഥാപനത്തിന്റെ വക്കീൽ ജോലി ഏറ്റെടുത്തുകൊണ്ട് ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധിജി തന്റെ ദക്ഷിണാഫ്രിക്കയിലുള്ള ജീവിതം പൂർണമായി അവസാനിപ്പിച്ചു ഇന്ത്യയിലേക്ക് മടങ്ങിയ ഗാന്ധിജി 1915 ജനുവരി 9 നു മുംബൈ തുറമുഖത്തു കപ്പലിറങ്ങി . ഈ ദിവസത്തിന്റെ ഓർമയ്ക്കായിട്ടാണ് 2003 മുതൽ ജനുവരി 9 പ്രവാസി ഭാരതീയ ദിവസ് ആയി കേന്ദ്ര സർക്കാർ ആചരിക്കുന്നത് .

( 1893 ൽ ദക്ഷിണാഫ്രിക്കയിലേക്കു പോയ ഗാന്ധിജി 1915 നു മുൻപ് രണ്ടു തവണ ഇന്ത്യയിൽ വന്നു പോയിട്ടുണ്ട് )

**തെറ്റുണ്ടെങ്കിൽ തിരുത്തുക

 

LEAVE A REPLY

Please enter your comment!
Please enter your name here