ജനാധിപത്യത്തിന്റെ വിജയമെന്ന് ” മോദി “

0
16

‘ഒന്നിച്ചു വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, എല്ലാവരും ഒന്നിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു’.

ഇന്ത്യൻ ജനതയ്ക്ക് മുൻപിൽ തലകുനിക്കുന്നുവെന്നു നരേന്ദ്രമോദി . ആത്മാഭിമാനത്തിന്റെ വിജയമെന്ന് മോദി . രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിപ്പിച്ചവരുടെ കൂടി വിജയമാണ് ജനം തന്റെ ഭിക്ഷാപാത്രം നിറച്ചു തന്നതിൽ ഞാൻ സംതൃപ്തനാണ് .

LEAVE A REPLY

Please enter your comment!
Please enter your name here