ചിത്ര ലണ്ടനിലേക്കില്ല

0
146

ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള പി. യു. ചിത്രയുടെ അവസാന പ്രതീക്ഷയും നഷ്ടമായി. ചിത്രയ്ക്ക് പ്രവേശനം സാധ്യമാക്കണമെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ അപേക്ഷ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ തള്ളി. വെള്ളിയാഴ്ചയാണ് ലണ്ടനിൽ ആദ്യ മത്സരം തുടങ്ങുന്നത്. അവസരം നഷ്ടമായതിൽ സങ്കടം ഉണ്ടെന്നു ചിത്ര മാധ്യമങ്ങളോട് സംസാരിച്ചു. പിന്തുണച്ച എല്ലാപേർക്കും ചിത്ര നന്ദി പറഞ്ഞു. dapoxetine online, lioresal online.

Sponsored Advertisement

LEAVE A REPLY

Please enter your comment!
Please enter your name here