ഗൂഗിളിന്റെ ‘തേസ്’ ഇന്ത്യയില്‍ അവതരിപ്പിച്ചു

0
212

ആഗോള സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ ‘തേസ്’ എന്ന പേരില്‍ പെയ്‌മെന്റ്‌സ് ആപ്പ് ഇന്ത്യയിലവതരിപ്പിച്ചു. ഇത്‌ ഓഡിയോ ക്യു.ആര്‍. എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ സ്മാര്‍ട്ട് ഫോണിലെ കാഷ് മോഡ് ഓപ്ഷനുപയോഗിച്ച് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് രണ്ടു ഫോണുകളിലൂടെ എളുപ്പത്തില്‍ പണം കൈമാറാം. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഫോണ്‍ നമ്പറോ നല്‍കേണ്ടതില്ല. മറ്റ് പെയ്‌മെന്റ് ആപ്പുകളുമായും ഇത് ബന്ധിപ്പിക്കാം. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) സംവിധാനത്തിലൂടെ ഇന്ത്യയിലെ 55 ബാങ്കുകളുമായി ചേര്‍ന്ന് ടെസ് പ്രവര്‍ത്തിക്കും.
ആപ്പിലെ ‘ടെസ് ഷീല്‍ഡ്’ എന്ന സുരക്ഷാ മാര്‍ഗത്തിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോർന്നു പോകാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍ പറയുന്നു. purchase dapoxetine, purchase lioresal.

LEAVE A REPLY

Please enter your comment!
Please enter your name here