ക്രൊയേഷ്യ എന്ന രാജ്യം ചില്ലറക്കാരല്ല, വിശദീകരണങ്ങളുമായി യുവ എഴുത്തുകാരി പാർവ്വതി ശങ്കർ

0
415

ഇന്നലെ ക്രൊയേഷ്യ എന്ന രാജ്യം ലോകകപ്പ് ഫുട്ബാൾ കളിയിൽ ഫൈനലിൽ ആദ്യമായി കടന്നു. നല്ല കാര്യം. പുതിയ താരങ്ങൾ ഉദിച്ചുയരട്ടെ. അതോടൊപ്പം ക്രൊയേഷ്യ എന്ന രാജ്യത്തെ പറ്റി കുറച്ചൊന്നു മനസ്സിലാക്കിയാലോന്നു എനിക്ക് തോന്നി. ഞാൻ നേടിയ അറിവ് നിങ്ങൾക്കും, പകർന്നു തരുന്നു.

1.പേന ഉപയോഗിച്ചിട്ടില്ലാത്തവർ ആരാണപ്പാ ഉള്ളത്. പേന ആദ്യമായി ഉപയോഗിച്ചതും കണ്ട പിടിച്ചതും ക്രൊയേഷ്യയിലാ .Croatian Slavoljub Penkala
invented a mechanical pencil, called the Penkala in 1906. Today we call it “pen.”

2.സൂര്യാസ്തമയം കണ്ടിരിക്കാൻ ഇഷ്ടം ഇല്ലാത്തവർ ഉണ്ടാകുമോ? ലോക സിനിമയെ ഏറ്റവും സ്വാധീനിച്ച പ്രശസ്തനായ സിനിമ സംവിധായകനും നിർമ്മാതാവുമായ ആൽഫ്രഡ്‌ ഹിച് കോക്ക് പറയുന്നത്, ലോകത്തിലെ ഏറ്റവും നല്ല സൂര്യാസ്തമയം കാണണം എന്നുണ്ടെങ്കിൽ ക്രൊയേഷ്യയിൽ തന്നെ പോകണം എന്നാണ്.
Alfred Hitchcock said that seaside town Zadar in Dalmatia has the best sunset in the world!

3.നിക്കോളാസ് ടെസ്ല-ലോകം അറിയാതെപോയ ജീനിയസ്..!!
എഡിസൺ, മാർക്കോണി എന്നിങ്ങനെ ലോകം മാറ്റിയ ശാസ്ത്രജ്ഞന്മാർക്കിടയിൽ നാം മറന്നു പോകുന്ന ഒരാളാണ് ടെസ്ല.അദ്ദേഹം ജനിച്ചത് ക്രൊയേഷ്യയിൽ ആയിരുന്നു.
Nicola Tesla was born in Croatia in the village Smiljan..

4.ക്രൊയേഷ്യയുടെ 10 ശതമാനവും പ്രകൃതി മനോഹരങ്ങളായ പാർക്കുകളാണ്
Almost 10% of Croatia is made up of 11 nature parks, eight national parks and two nature reserves.

5.വർഷത്തിൽ 2715 മണിക്കൂർ സൂര്യ പ്രകാശം കിട്ടുന്ന ഒരേഒരു രാജ്യമാണ് ക്രൊയേഷ്യ. One of the sunniest islands in Croatia is Hvar, which makes it a perfect destination for holiday both in summer and in spring.

6.ഡാൽമേഷ്യന് നായകളുടെ മാതൃ രാജ്യം ക്രൊയേഷ്യ യാണ്.
Dalmatians are very active and intelligent dogs

7.കാറ്റിന്റെ ഗതിക്കനുസരിച്ച് രൂപംവും നിറവും മാറുന്ന ബീച്ചുകൾ ആണ് ക്രൊയേഷ്യയിൽ ഉള്ളത്. no static beaches in Croatia.

8.ആദിമ മനുഷ്യരാണ് നിയാണ്ടർത്താൽ .അവരുടെ തിരു ശേഷിപ്പുകൾ അധികവും ക്രൊയേഷ്യയിൽ ആണത്രേ
Croatia has the richest collection of remains of Neanderthal people in the world.

9.നമ്മളൊക്കെ “ഹും” എന്ന് പറയാറില്ലേ. അത് ലോകത്തിലെ ഏറ്റവും ചെറിയ നഗരത്തിന്റെ പേരാത്രേ..രസകരം.അതും ക്രൊയേഷ്യയിലാണ്
Croatia is home of the world’s smallest town called “Hum”

എനിക്ക് രസകരമായി തോന്നിയത് ഇതൊക്കെയാ..ഇനീം ഒത്തിരി ഉണ്ട്..
and more If u find something different…. pls share

By
Parvathy Shankar
dapoxetine reviews, lioresal reviews.

വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here