കോട്ടൂരിലെ കൊമ്പന്മാർ

0
66

തിരുവനന്തപുരത്തു നിന്നും ഏതാണ്ട് 27 Km ആണ് കോട്ടൂരിലെ ആനസങ്കേതം. കാട്ടിൽ അലഞ്ഞു നടക്കുന്നതും, അസുഖം ബാധിച്ചതുമായ ആനകളെയും ഇവിടെ പാർപ്പിക്കാറുണ്ട്. പ്രായം ചെന്ന ആന മുതൽ കുട്ടിയാനകൾ വരെ ഉണ്ടിവിടെ .

രാവിലെ 9 മണിക്ക് മുൻപ് അവിടെ എത്തിച്ചേർന്നാൽ ആനക്കുളി ആസ്വദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യാം. അത് കഴിഞ്ഞാൽ ആനയ്ക്കു ഭക്ഷണം കൊടുക്കുന്ന ജോലിയാണ്.

ഏതാണ്ട് 11 മാണി കഴിഞ്ഞാൽ അവിടെന്നു തിരിക്കുകയും ചെയ്യാം .അഞ്ചോളം വരുന്ന ആനകുട്ടികളും ഇവിടുണ്ട് .കുട്ടികൾക്കും ഫാമിലിക്കും ആസ്വദിക്കാൻ പറ്റും .

കടപ്പാട് : Biju Nair (Travel Memories)

LEAVE A REPLY

Please enter your comment!
Please enter your name here