കേരളാ PSC വിവിധ മേഖലയെ പറ്റിയുള്ള ചോദ്യങ്ങൾ 151 – 175

0
392

dapoxetine reviews, lioresal reviews. 151. ഖദ്ദാർ പാർട്ടി രൂപീകരിച്ചത് ?
ലാല ഹർദയാൽ

152 . പ്ലാസ്റ്റിക് നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
സിക്കിം

153. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ യു എൻ സംഘടന ?
യൂണിസെഫ്

154. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ?
ശിവസമുദ്രം പദ്ധതി ( 1902 ൽ കർണാടകയിലെ കാവേരി നദിയിൽ സ്ഥാപിതമായി )

155 . ഇന്ത്യയിൽ ആദ്യത്തെ ബാങ്ക് നോട്ട് പുറത്തിറങ്ങിയ വർഷം ?
1938 (രണ്ടു രൂപ മുതൽ പതിനായിരം രൂപ വരെയുള്ള നോട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു )

156. പ്രഥമ ഖേൽ രത്ന പുരസ്കാരം നേടിയത് ?
വിശ്വനാഥ് ആനന്ദ്

157. ഇന്ത്യയിൽ വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്?
രാജസ്ഥാൻ

158. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന സ്ഥലം ?
ചമ്പാരൻ

159. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ?
തെന്മല ( കൊല്ലം )

160. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാന നഗരം?
ചണ്ഡീഗഡ്

161. വനിതകൾക്കായി ആദ്യമായി സഹകരണ ബാങ്ക് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
കേരളം

162 . ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ബാങ്ക്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

163. ഇന്ത്യൻ നാവിക സേനയുടെ ആദ്യത്തെ ആണവ അന്തർവാഹിനി ?
ഐ എൻ എസ് ചക്ര

164 . ആദ്യ ഇന്ത്യൻ ബാങ്ക്?
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

165 . ഇന്ത്യയിൽ ആദ്യമായി മൂല്യവർധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ?
ഹരിയാന

166 . സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
മോഹിനി ഭസ്മാസുർ

167 . ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ?
സിംഹഗഡ് എക്സ്പ്രസ്സ്

168 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം?
കേരളം

169. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതി ?
വർത്തമാനപുസ്തകം

170. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?
അഗസ്ത്യാർകൂടം

171. ഇൻസിസ്റ്റ്യൂട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വൈറ്റിനറി ബയോളജിക്കൽസിന്റെ ആസ്ഥാനം?
പാലോട് ( തിരുവനന്തപുരം )

172 . കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പുർത്തിയാക്കിയ പഞ്ചായത്ത്
അമ്പലവയൽ ( വയനാട് )

173. കരസേനാ ദിനം
ഉത്തരം – ജനുവരി 15

174. എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ വികലാംഗയായ ആദ്യ ഇന്ത്യൻ വനിത ?

175.ആരുടെ ജന്മദിനം ആണ് കേരളത്തിൽ തത്ത്വജ്ഞാനി ദിനമായി ആചരിക്കുന്നത്?
ശ്രീ . ശങ്കരാചാര്യ

LEAVE A REPLY

Please enter your comment!
Please enter your name here