കേരളാ PSC വിവിധ മേഖലയെ പറ്റിയുള്ള ചോദ്യങ്ങൾ 126 – 150

0
311

126.ആനയുടെ വായിലെ പല്ലുകളുടെ എണ്ണം ?
4

127.നിവർന്നു നടക്കാൻ കഴിയുന്ന പക്ഷി ?
പെൻഗ്വിൻ

128.വെളുത്ത രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ ?
ലുക്കീമിയ

129. മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം ?
തലച്ചോർ

130. ഏതു വിറ്റാമിന്റെ കുറവ് മൂലമാണ് കണ രോഗം ഉണ്ടാകുന്നത് ?
വിറ്റാമിൻ D

131. നെഞ്ചെരിപ്പു അനുഭവപ്പെടുന്നത് ഏതവയവത്തിലാണ് ?
ആമാശയം

132. വീൽസ് രോഗം എന്നറിയപ്പെടുന്നത് ?
എലിപ്പനി

133. ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് ?
ലിഗ് നൈറ്റ്

134. പി വി സി യുടെ മുഴുവൻ രൂപം ?
പോളി വിനൈൽ ക്ലോറൈഡ്

135. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?
മഗ്നീഷ്യം

136. കൽക്കരിയുടെ ഏറ്റവും മേന്മയേറിയ രൂപം ?
ആന്ത്രസൈറ്റ്

137. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
റോട്ട് അയൺ

138. അമോണിയം വാതകം കണ്ടുപിടിച്ചത് ?
ജോസഫ് പ്രീസ്റ്റ്ലി

139. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം ?
നെടുമ്പാശ്ശേരി

140. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം ?
A-380

141. ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ?
ന്യൂഡൽഹി

142. തമിഴ്നാട്ടിൽ യുദ്ധ ടാങ്ക് നിർമാണ ശാല എവിടെയാണ് ?
ആവഡി

143. 1905 ൽ സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആര് ?
വക്കം മൗലവി

144. മലയാള ഭാഷയിലെ ആദ്യത്തെ ഇന്റർനെറ്റ്‌ സാഹിത്യ മാസിക ?
പുഴ ഡോട്ട് കോം

145. കേസരി പത്രത്തിന്റെ സ്ഥാപകൻ ?
ബാലകൃഷ്ണപിള്ള

146. ആദിവാസി ഭാഷയിൽ നിർമിച്ച കേരളത്തിലെ ആദ്യത്തെ സിനിമ ?
ഗുഡ

147. തകഴിയുടെ ഏതു നോവലാണ് ആദ്യമായി ചലച്ചിത്രമായത്
രണ്ടിടങ്ങഴി

148. ഇന്ത്യയിലെ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം ?
മുംബൈ

149. ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ?
7

150. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ?
കോർബെറ്റ്‌ ദേശീയോദ്യാനം generic dapoxetine, generic lioresal.

LEAVE A REPLY

Please enter your comment!
Please enter your name here