കേരളാ പി എസ സി പരീക്ഷകൾക്ക് പ്രയോജനകരമാകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 1351 മുതൽ 1375 വരെ

0
944

1351 . ചുവന്നുളിയുടെ നീറ്റലിനു കാരണം ?
ഫോസ്ഫറസ്

1352 . ഒരു സംഘ്യയുടെ കാൽ ഭാഗം 5 ആയാൽ ആ സംഘ്യയുടെ 8 മടങ്ങ് എത്ര ?
160

1353 . . ഒരു ഡസൻ പേനകളുടെ വില 48 രൂപയായാണെങ്കിൽ 22 പേനകളുടെ വില എത്ര ?
88

1354 . 10 മൈൽ 16 കി.മി ആണെങ്കിൽ 64 കി.മി എത്ര മൈൽ ?
40

1355 . . ഗളിവറുകളുടെ യാത്രകൾ രചിച്ചത് ?
ജോനാതൻ സ്വിഫ്റ്റ്

1356 . ഏറ്റവും ഭാരം കുറഞ്ഞ ലോഹം ?
ലിഥിയം

1357 . നാലിന്റെ ഗണിതമായ ഏറ്റവും വലിയ മൂന്നക്ക സംഖ്യ ?
996

1358 . . ലോകാരോഗ്യ ദിനം ?
ഏപ്രിൽ 7

1359 . തിരുവിതാംകൂർ – കൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം ?
1949

1360 . ചെമ്പിനോട് ഏത് ലോഹം ചേർത്താണ് പിച്ചള നിർമ്മിക്കുന്നത് ?
നാകം( സിങ്ക് )

1361 . ആദ്യത്തെ ഫുട്ബോൾ ലോകകപ്പിൽ ജേതാവായത് ?
ഉറുഗ്വായ്

1362 . അമേരിക്കയുടെ ദേശീയ കായിക വിനോദം ?
ബേസ്ബോൾ

1363 . വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
അന്റാർട്ടിക്ക

1364 . ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ?
ഡോ. ബി ആർ അംബേദ്‌കർ

1365 . കേരളത്തിന്റെ സംസ്ഥാന മൃഗം ?
ആന

1366 . ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?
അരുണാചൽ പ്രദേശ്

1367 . ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
സോജില

1368 . കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം ?
പയ്യന്നൂർ

1369 . ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം ?
29

1370 . റബറിന്റെ ജന്മദേശം ?
ബ്രസീൽ

1371 . മണ്ണിനെക്കുറിച്ചുള്ള പഠനം ?
പെഡോളജി

1372 . ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് ?
ലോക്സഭയിൽ

1373 . സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനം
നേടിയ ഭാരതീയൻ ?
അമർത്യാസെൻ

1374 . ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം?
1942

1375 . ഗീതാഞ്ജലി ആരുടെ രചനയാണ്‌ ?
ടാഗോർ

LEAVE A REPLY

Please enter your comment!
Please enter your name here