കേരളാ പി എസ് സി പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രയോജനകരമാകുന്ന അഞ്ഞൂറ് ചോദ്യോത്തരങ്ങൾ അടങ്ങിയ രണ്ടാം ഭാഗം

0
23746

500. അമേരിക്കൻ ഐക്യ നാടുകളിലെ സമയ മേഖലകൾ ?
4

501. ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?
24

502. ലോകത്തിൽ കര ഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പർവ്വതനിര ?
ആൽപ്സ്

503. സമുദ്രനിരപ്പിൽ നിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം ?
അന്റാർട്ടിക്ക

504. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ?
ഗോഡ് വിൻ ഓസ്റ്റിൻ

505. ലോകത്തിൽ ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന തടാകം ?
ചാവുകടൽ

506. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം ?
ക്യൂബ

507. ലോകത്തിൽ ജനങ്ങൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന പ്രദേശം ?
മക്കാവു

508. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ?
ഡാന്യൂബ്

509. ചന്ദ്രഗ്രഹണ സമയത്ത് നടുക്കു വരുന്ന ഗ്രഹം ?
ഭൂമി

510. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ് ?
വയനാട്

511. സോളാർ സെൽ നിർമ്മിച്ചിരിക്കുന്ന മൂലകങ്ങൾ ?
സിലിക്കൺ , ജർമ്മേനിയം

512. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി ?
പെരിയാർ

513. ഫ്രാൻസിന്റെ സഹായത്തോടെ മഹാരാഷ്ട്രയിൽ നിർമ്മിക്കുന്ന ആണവ നിലയം ?
ജയ്താപൂർ

514. യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ?
ജനറേറ്റർ

515. പിട്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ?
കവരത്തി

516. ആധുനിക പത്രപ്രവർത്തനത്തിന്റെ പിതാവ് ?
ലിപ്പ് മാൻ വാൾട്ടർ

517. U.S.B യുടെ പൂർണ്ണ രൂപം ?
Universal Serial Bus

518. സാവിത്രി എത് കൃതിയിലെ കഥാപാത്രമാണ് ?
ദുരവസ്ഥ

519. ഒ.എൻ.വി യുടെ ജന്മസ്ഥലം ?
ചവറ

520. കൊട്ടം ഏത് സംസ്ഥാനത്തിന്റെ ന്യത്ത രൂപമാണ് ?
ആന്ധ്രാപ്രദേശ്

521. കേരളത്തിലെ ആദ്യ സ്വകാര്യ ഐ.ടി പാർക്ക് ?
മുത്തൂറ്റ് ടെക്നോപോളിസ്

522. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം ?
27 ദിവസം

523. വാഹനങ്ങളിലെ കണ്ണാടികളിൽ ഉപയോഗിക്കുന്നത് ഏത് മിററാണ് ?
കോൺവെക്സ് മിറർ

524. എൽ.ഐ.സി സ്ഥാപിതമായ വർഷം ?
1956

525. തെണ്ടിവർഗം എന്ന കൃതി രചിച്ചതാര് ?
തകഴി ശിവശങ്കരപ്പിള്ള

526. ഹൂവർ പുരസ്‌കാരം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ?
എ പി ജെ അബ്ദുൽ കലാം

527. മലബാർ ഗോഖലെ എന്നറിയപ്പെട്ടത് ആര് ?
മങ്കട കൃഷ്ണവർമരാജ

528. ഐ സി ഡി എസ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയതെവിടെ ?
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിൽ

529. ഇപ്പോഴത്തെ കേരള ഗ്രാമീണ ബാങ്ക് ചെയർമാൻ ?
എം കെ രവികൃഷ്ണൻ

530. 2017 ലെ ലോക അത്ലറ്റിക് ചാംപ്യൻഷിപ് മീറ്റിൽ 100 മീറ്ററിൽ സ്വർണം നേടിയ താരം ?
ജസ്റ്റിൻ ഗാറ്റ്ലിൻ ( അമേരിക്ക )

531. 2018 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ?
ഐസ് ലൻഡ്

532. വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായ മലയാളി ?
എയർ മാർഷൽ രഘുനാഥ് നമ്പ്യാർ

533. കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ ചെയർമാൻ ?
ഡോ. ആർ . പി ദിനരാജ്

534. രാജ്യത്തെ ആദ്യ ഭിന്നലിംഗ ഒളിംപിക്സിന് ആതിഥ്യം വഹിച്ച നഗരം ?
തിരുവനന്തപുരം

535. തമിഴ്നാട് അഡ്വക്കേറ്റ് ജനറലായി നിയമിതനായ മലയാളി ?
വിജയ് നാരായണൻ

536. വൈഫൈ സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?
തിരുവനന്തപുരം

537. കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യ കാൻസർ സെന്റര് ?
എം വി ആർ കാൻസർ സെന്റര്

538. ആദ്യ ലോക സമുദ്ര ശാസ്ത്ര കോൺഗ്രസിന് വേദിയായ കേരളത്തിലെ നഗരം ?
കൊച്ചി

539. രാജ്യത്തെ ഏറ്റവും ഉയർന്ന ആയുർദൈഖ്യമുള്ള സംസ്ഥാനം ഏതു ?
കേരളം

540സർക്കാർ ആശുപത്രികളിൽ കാൻസർ രോഗികൾക്കു സൗജന്യ ചികിത്സ നൽകുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ?
സുകൃതം

541. ചൈനയിൽ നടന്ന ഏഷ്യൻ മരത്തോണിൽ സ്വർണം നേടിയ മലയാളി കായിക താരം ?
ടി ഗോപി

542. 2017 ലെ കേരള ബഡ്ജറ്റിൽ പഴയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി ?
ഹരിത നികുതി

543. ലോകത്തിലെ ആദ്യ ട്രാക് രഹിത ട്രെയിൻ നിർമിച്ച രാജ്യം ?
ചൈന

544. ലോകത്തിലെ ആദ്യ റോഡ് മ്യൂസിയം ആരംഭിച്ചതെവിടെ ?
ബെയ്‌ജിങ്‌

545. ലോകത്തിലെ ആദ്യ അണ്ടർ വാട്ടർ റിസോർട് നിർമിക്കുന്നതെവിടെ ?
ദുബായ്

546. ലോകത്തിൽ ഏറ്റവും അധികം ആണവനിലയങ്ങളുള്ള രാജ്യം ?
ചൈന

547. നാറ്റോയ്ക്കു ബദലായി ചൈനയുടെ നേതൃത്വത്തിലുള്ള സംഘടനാ ?
ഷാങ്ങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസഷൻ (s c o )

548. 2018 ൽ നടക്കുന്ന G 20 ഉച്ചകോടി വേദി ?
ഇന്ത്യ

549. 2017 ൽ മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കപെട്ടതേത് ?
ഉത്തർപ്രദേശ്

550. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത ?
സെൽമ ലാഗർ

551. മലയാളത്തിൽ മഹാകാവ്യമെഴുതിയ ഏക കവയിത്രി ?
സിസ്റ്റർ മേരി ബെനീഞ്ഞ

552. റഷ്യയുടെ ദേശീയ കവിയായി അറിയപെടുന്നതാര് ?
അലക്സാണ്ടർ പുഷ്കിൻ

553. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട വന്യജീവിസങ്കേതം ?
കൊട്ടിയൂർ വന്യജീവിസങ്കേതം

554. നൽ സരോവർ പക്ഷിസങ്കേതം എവിടെ സ്ഥിതി ചെയുന്നു ?
ഗുജറാത്തിലെ അഹമ്മദാബാദിൽ

555. വനഭൂമി ഏറ്റവും കുറഞ്ഞ സംസ്ഥാനം ?
ഹരിയാന

556. അപൂർവമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം കാണപ്പെടുന്ന ദേശീയോദ്യാനം ?
അസമിലെ കാസിരംഗ ( ബ്രഹ്മപുത്രയുടെ തീരത്തു )

557. ആദ്യത്തെ സോഷ്യൽ മീഡിയ നെറ്റ് വർക്കിംഗ് ?
Six degrees.com

558. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ?
അകോദർ ( ഗുജ്റാത്ത് )

559. മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ‘ ആൻഡ്രോയിഡ് ‘ വിപണിയിലെത്തിയ വർഷം ?
2008

560. മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി ഇന്ത്യ ജൂൺ 5 – നു വിജയകരമായി ഭ്രമണപദത്തിലെത്തിച്ച പുതു തലമുറ വാർത്ത വിനിമയ ഉപഗ്രഹം ?
ജി – സാറ്റ് 19

561. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന എ ടി എം ?
സിക്കിമിലെ തേഗുവിൽ

562. സെൻസെക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ് ?
ദീപക് മൊഹാനി

563. വെൽത് ഓഫ് നേഷൻസ് എന്ന പുസ്തകം എഴുതിയത് ?
ആഡംസ്മിത്

564. ആനന്ദമഠം അച്ചടിച്ച പുസ്തകം ?
ബംഗദർശൻ ( വന്ദേമാതരം ഉൾപ്പെടുന്ന നോവൽ )

565. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ ജനറൽ ?
കെ എം കരിയപ്പ

566. വെസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം ?
ന്യൂഡൽഹി

567. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം ?
സി ആർ പി എഫ്

568. ഇന്ത്യയുടെ ഹ്രസ്വ ദൂര ആണവ മിസൈൽ ?
പൃഥ്വി

569. അമേരിക്കൻ ഭരണഘടനയുടെ പിതാവ് ?
ജയിംസ് മാഡിസൺ

570. ലോകത്തിൽ ഏറ്റവും കൂടുതൽ കിണറുകളുള്ള സംസ്ഥാനം ?
കേരളം

571. ഇന്ത്യൻ വംശജയായ യു.എസ്സി ലെ ആദ്യ വനിതാ ഗവർണർ ?
നിക്കി ഹാലെ

572. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സാരഥി ?
അരുന്ധതി ഭട്ടാചാര്യ

573. മുട്ടകളെ ക്കുറിച്ചുള്ള പഠനം ?
ഉഓളജി

574. റവന്യു സ്റ്റാംപ് ആരുടെ ആത്മകഥയാണ് ?
അമൃതാ പ്രീതം

575. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ?
ടീസ്ററ്

576. ശകവർഷം ആരംഭിച്ചതെന്ന് ?
എ ഡി 78 ൽ

577. ഏറ്റവുമധികം നോബൽ സമ്മാനങ്ങൾ ലഭിച്ച രാജ്യം ?
അമേരിക്ക

578. വാഗൺ ട്രാജഡി നടന്ന വർഷം ?
1921

579. റോയിറ്റേഴ്‌സ്‌ ഏതു രാജ്യത്തിൻറെ വാർത്ത ഏജൻസി ആണ് ?
ബ്രിട്ടൻ

580. രാജ്യാന്തര ഓസോൺ ദിനം ?
സെപ്തംബര് 16

581. ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം ?
ബാർസിലോണ ( സ്പെയിൻ )

582. കേരളത്തിലെ പത്രക്കടലാസ് നിർമാണ ശാല ?
വെള്ളൂർ

583. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം ?
1931

584. കയ്യൂർ സമരം നടന്ന വർഷം ?
1941

585. ദേശീയ ഊർജ സംരക്ഷണ ദിനം ?
ഡിസംബർ 14

586. ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ് ?
കയ്‌സൺ പ്രഭു

587. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ ?
വിക്‌ടേഴ്‌സ് ടി വി

588. കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ സർവീസ് ലഭ്യമാക്കിയ കമ്പനി ?
ESCOTEL

589. ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ ലൈവായി പ്രദർശിപ്പിച്ച ആദ്യ പരിപാടി ?
ഡൽഹി ഏഷ്യാഡ്

590. നിയമശാസ്ത്രത്തിന്റെ പിതാവ് ?
ജോൺലോക്

591. സിന്ധു സാഗർ എന്ന് പ്രാചീന കാലത്തു അറിയപ്പെട്ടിരുന്ന കടൽ ?
അറബിക്കടൽ

592. ഫോട്ടോസ്റ്റാറ് മെഷീൻ കണ്ടുപിടിച്ചതാര് ?
ചെസ്റ്റർ കാൾസൺ

593. രാജ്യാന്തര ഉപഭോക്തൃ ദിനം ?
മാർച്ച് 15

594. സോഫിയ ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ് ?
ബൾഗേറിയ

595. ന്യൂട്രോൺ കണ്ടുപിടിച്ചതാര് ?
ജെയിംസ് ചാഡ്‌വിക്

596. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ?
ഹൈഡ്രജൻ

597. കളിമണ്ണിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം ?
അലൂമിനിയം

598. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ?
ഹൈഡ്രജൻ

599. ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം ?
ഓസ്മിയം

600. പഞ്ച ലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ?
ചെമ്പ്

601. തുരുമ്പിക്കാത്ത ലോഹം ?
ഇറിഡിയം

602. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?
ഓക്സിജൻ

603. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം ?
ജലം

604. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം ?
ടെക്‌നീഷ്യം

605. ഏറ്റവും സാന്ദ്രത കൂടിയ അലോഹം ?
അയഡിൻ

606. ശാസ്ത്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
ഗണിത ശാസ്ത്രം

607. ഇന്ത്യയിൽ ഏറ്റവുമധികം വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര

608. K S E B തുടങ്ങിയ വർഷം ?
1957

609. തുകൽ വ്യവസായത്തിന് ഏറ്റവും വിഖ്യാതമായ ഉത്തർപ്രദേശിലെ നഗരം ?
കാൻപൂർ

610. ലോകത്തു ആദ്യമായി ആണവനിലയം നിർമിച്ച രാജ്യം ?
അമേരിക്ക

611. ഇന്ത്യൻ റെയിൽവേ പാസഞ്ചർ സർവീസ് തുടങ്ങിയ വർഷം ?
1853

612. ലോകത്തിൽ ആദ്യമായി G S T നടപ്പിലാക്കിയ രാജ്യം ?
ഫ്രാൻസ്

613. ഇന്ത്യയിൽ എത്ര തവണ ഡിമോണിറ്റൈസഷൻ നടന്നിട്ടുണ്ട് ?
3

614. വൈ ഫൈ യുടെ പൂർണ രൂപം ?
വയർലെസ്സ് ഫിഡലിറ്റി

615. ജാക്ക് ഡോസേ വികസിപ്പിച്ച സോഷ്യൽ മീഡിയ സൈറ്റ് ?
ട്വിറ്റർ

616. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ?
ഫെഡറൽ ബാങ്ക്

617. ഭരണഘടന നിയമ നിർമാണ സഭയുടെ നിയമോപദേഷ്ടാവായിരുന്നത് ആര് ?
ബി എൻ റാവു

618 . പാർലമെന്റ് സമ്മേളിക്കാത്തപ്പോൾ പ്രസിഡൻറ് പുറപ്പെടുവിക്കുന്ന ഉത്തരവ് ?
ഓർഡിനൻസ്

619 . സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വര്ഷം ?
1961

620 . 2005 ഡിസംബറിൽ ഔദ്യോഗികമായി നിലവിൽ വന്ന സംസ്ഥാന കമ്മീഷൻ ?
കേരള വിവരാവകാശ കമ്മീഷൻ

621 . ഇന്ത്യയിൽ NOTA നിലവിൽ വന്നതെന്ന് ?
2013 september 27 സുപ്രീം കോടതി വിധിയിൽ നിലവിൽ വന്നു

622 . പുരുഷ സിംഹം എന്നറിയപ്പെട്ട നവോഥാന നായകൻ ?
ബ്രഹ്മാനന്ദ ശിവയോഗി

623 . 1292 ൽ കൊല്ലം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി ?
മാർക്കോപോളോ

624 . ചാന്നാർ ലഹള നടന്നതെവിടെ ?
തെക്കൻ തിരുവിതാംകൂർ

625 . സാമൂതിരി രാജാക്കന്മാരുടെ ആസ്ഥാനം ?
കോഴിക്കോട്

626 . ശുചീന്ദ്രം സത്യാഗ്രഹം നടന്ന വർഷം ?
1926

627 . ഏറ്റവുമധികം തവണ കോൺഗ്രസ് പ്രസിഡന്റായതാര് ?
സോണിയ ഗാന്ധി

628 . വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടതാര് ?
റാണി ലക്ഷ്മി ഭായി

629 . ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച ഇന്ത്യൻ നേതാവ് ?
താന്തിയാതോപ്പി

630 . ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട വർഷം ?
1984

631 . ഗ്രിഗറി തടാകം ഏതു രാജ്യത്താണ് ?
ശ്രീലങ്ക

632 . ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട് ?
ലക്ഷ്മി

633 . എന്താണ് മിഷൻ ഇന്ദ്രധനുഷ് ?
കുട്ടികൾക്ക് രോഗ പ്രതോരോധശേഷി വർധിപ്പിക്കാനുള്ള പദ്ധതി

634 . ഓടക്കുഴൽ അവാർഡ് നേടിയ എം എ റഹ്മാന്റെ കൃതി ?
ഓരോ ജീവനും വിലപ്പെട്ടതാണ്

635 . പഴശ്ശി സ്മാരകം എവിടെയാണ് ?
മാനന്തവാടി

636 . പഴശ്ശി മ്യൂസിയം എവിടെയാണ് ?
കോഴിക്കോട്

637 . കേരള പഞ്ചായത്തുരാജ് പാസ്സാക്കിയ വര്ഷം ?
1994

638 . യങ് ബംഗാൾ മൂവ്മെന്റ് സ്ഥാപിച്ചതാര് ?
ഹെൻറി ഡോറേസിയോ

639 . ഇന്ത്യയിൽ ബ്രട്ടീഷുകാർക്കു ആദ്യം വിജയിക്കാൻ കഴിഞ്ഞ പ്രധാന യുദ്ധം ?
പ്ലാസി യുദ്ധം

640 . കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം?
1964

641 . തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?
കോഴിക്കോട്

642 . യൂ എൻ പൊതുസഭയുടെ ആസ്ഥാനം ?
ന്യൂയോർക്

643 . യൂ എൻ രക്ഷാസമിതിയുടെ ആസ്ഥാനം ?
ന്യൂയോർക്

644 . യുനെസ്‌കോയുടെ ആസ്ഥാനം ഏതു നഗരത്തിലാണ് ?
പാരീസ്

645 . ലോക ക്ഷയരോഗ ദിനം ?
മാർച്ച് 24

646 . കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട വിദേശശക്തി ?
ഡച്ചുകാർ

647 . മൂന്നാം പാനിപ്പത്തു യുദ്ധത്തിൽ വിജയിച്ചതാര് ?
അഹമ്മദ് ഷാ അബ്ദാലി

648 . കാന്സറിനെക്കുറിച്ചുള്ള പഠനം ?
ഓങ്കോളജി

649 . പൾമോണജി എന്തിനെ കുറിച്ചുള്ള പഠനം ആണ് ?
ശ്വാസകോശ പഠനം

650 . ഒരു വൈദ്യുത സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
അമീറ്റർ

651 . ഇന്ത്യയിൽ സർദാർ സരോവർ പദ്ധതിക്കെതിരെ മേധാ പട്കർ രൂപീകരിച്ച പ്രസ്ഥാനം ?
നർമദാ ബചാവോ ആന്തോളൻ

652 . ചലനത്തെ കുറിച്ചുള്ള പഠനം ?
ഡൈനാമിക്സ്

653 . വൃത്ത പാതയിലുള്ള ചലനം ഏതു പേരിൽ പ്രസിദ്ധമാണ് ?
വാർത്തുള ചലനം

654 . സ്ഥാനാന്തരത്തിന്റെ യൂണിറ്റ് ?
മീറ്റർ

655 . ഭൂകമ്പത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തരംഗം ?
ഇൻഫ്രാസോണിക് തരംഗം

656 . ഇന്ത്യയിലെ ആദ്യ അർദ്ധ സൈനിക വിഭാഗം ?
അസം റൈഫിൾസ്

657 . CRPF രൂപവത്കരിക്കപ്പെട്ട വർഷം ?
1939

658 . ആംനെസ്റ്റി ഇന്റർനാഷനലിന്റെ സ്ഥാപകൻ ?
പീറ്റർ ബെനൻസൻ

659 . ലോക് നായക് എന്നറിയപെട്ടതാര് ?
ജയപ്രകാശ് നാരായണൻ

660 . കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ?
ഇരവികുളം നാഷണൽ പാർക്ക്

661 . കേരളത്തിൽ ഏറ്റവും അധികം വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ജില്ല ?
ഇടുക്കി

662 . പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം ?
കരിമ്പ്

663 . മാവിന്റെ ജന്മനാട് ഏതാണ് ?
ഇന്ത്യ

664 . ഏറ്റവുമധികം ചന്ദനം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
കർണാടകം

665 . ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പ്രദേശം ?
പാമിർ

666 . ഗുൽമാർഗ് ടുറിസ്റ് കേന്ദ്രം ഏതു സംസ്ഥാനത്താണ് ?
ജമ്മു കാശ്മീർ

667 . ഇന്ത്യയിലെ ആദ്യ പൈതൃക ഓൺലൈൻ വിജ്ഞാന ശേഖരം ?
സഹപീഡിയ

668 . മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കു കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്‌കാരം ?
ജെ സി ഡാനിയേൽ പുരസ്‌കാരം

669 . ദേശീയ വിദ്യാഭ്യാസ ദിനം ?
നവംബർ 11

670 . ആബേൽ പുരസ്‌കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗണിത ശാസ്ത്രം

671 . ഇന്ത്യയുടെ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്താ ചിത്രകാരൻ ?
നന്ദലാൽ ബോസ്

672 . ” Waiting For The Mahathma ” രചിച്ചത് ?
ആർ കെ നാരായൺ

673 . ഋഗ്വേദം ആദ്യമായി മലയാളത്തിലേക്ക് തർജിമ ചെയ്തത് ?
വള്ളത്തോൾ

674 . ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി ?
വൈ വി ചന്ദ്രചൂഡ്

675 . പുരാതനകാലത്തു അരിക്കമേട് തുറമുഖം എന്നറിയപ്പെട്ടിരുന്നത് ?
പുതുച്ചേരി

676 . ചിറാപുഞ്ചിയുടെ ഔദ്യോഗിക നാമം ?
സൊഹ്റാ

677 . 2017 ൽ ഇന്ത്യയിൽ നടന്ന FIFA U17 ലോകകപ്പ് ഫൈനലിന് വേദിയായ സ്റ്റേഡിയം ?
സാൾട്ട് ലേക് ( കൊൽക്കത്ത )

678 . ഇന്ത്യയിൽ ആദ്യമായി സിക വൈറസ് സ്ഥിതീകരിക്കപ്പെട്ട നഗരം ?
അഹമ്മദാബാദ്

679 . മണിപ്പൂരിൽ വാർ മ്യൂസിയം നിർമിക്കാൻ തീരുമാനിച്ച രാജ്യം ?
ജപ്പാൻ

680 . 108 അടി ഉയരത്തിൽ ശ്രീ ശങ്കരാചാര്യരുടെ ലോഹ പ്രതിമ സ്ഥാപിക്കുന്ന നഗരം ?
ഭോപ്പാൽ

681 . സി ആർ പി എഫ് ന്റെ ആന്റി നക്സൽ ഓപ്പറേഷൻസ് കമാൻഡിന്റെ ആസ്ഥാനം ?
ഛത്തീസ്ഗഡ്

682 . 2017 ൽ 22 ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിനായി ഇന്ത്യ കരാറിലേർപ്പെട്ട രാജ്യം ?
അമേരിക്ക

683 . ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു ലോകവ്യാപകമായി 2000 കോടി കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ ?
ദംഗൽ

684 . ട്വിറ്ററിന്റെ സീനിയർ ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ ?
ശ്രീറാം കൃഷ്ണൻ

685. ബ്രിട്ടനിലെ സുപ്രീം കോടതി പ്രസിഡന്റാകുന്ന പ്രഥമ വനിത ?
ബ്രെൻഡ ഹേൽ

686 . നാലാം തവണയും ജർമ്മൻ ചാൻസലർ ആയി തിരഞ്ഞെടുക്കപ്പെട്ട വനിത ?
അംഗല മെർക്കൽ

687 . ദേശീയ ഇന്റലിജൻസ് ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറൽ ?
വൈ സി മോദി

688 . കൊച്ചി മെട്രോയുടെ പുതിയ മാനേജിങ് ഡയറക്ടർ ?
മുഹമ്മദ്‌ ഹനീഷ്

689 . യു എൻ ൽ എത്ര ഔദ്യോഗിക ഭാഷകളുണ്ട് ?
6

690 . സന്തോഷ് ട്രോഫിയിലെ രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന ട്രോഫി ?
കമലാ ഗുപ്താ ട്രോഫി

691 . 2017 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?
ടി ഡി രാമകൃഷ്ണൻ

692 . എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രസിഡന്റ് ?
നീലം സഞ്ജീവ് റെഡ്‌ഡി

693 . യൂറോപ്പിന്റെ മദർ ഇൻ ലാ എന്നറിയപ്പെടുന്ന രാജ്യം ?
ഡെൻമാർക്ക്‌

694 . ഇന്ത്യയിലെ ആദ്യത്തെ വനിത ലോക്സഭാ സ്പീക്കർ ?
മീരാകുമാർ

695 . ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ?
1961

696 . ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ?
1924

697. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ?
1885

698 . ഫിറോസ്പൂർ ഏതു നദിയുടെ തീരത്താണ് ?
സത്ലജ്

699. ഏറ്റവും കുറച്ചു പരിക്രമണ കാലം ഉള്ള ഗ്രഹം ?
ബുധൻ

700 . കേരളത്തിൽ കളിമൺ നിക്ഷേപം ഏറ്റവും കൂടുതലുള്ള പ്രദേശം ഏതു ?
കുണ്ടറ

701 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ എയർ ബേസുകളുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്

702 . ദേശീയ ഊർജ സംരക്ഷണ ദിനം ?
ഡിസംബർ 14

703 . ഇന്ത്യ നേപ്പാൾ സംയുക്ത സംരംഭമായ കോസി പദ്ധതി ഏതു സംസ്ഥാനത്തിലാണ് ?
ബീഹാർ

704 . 1940 ൽ നിർമാണം പൂർത്തിയായ പള്ളിവാസൽ പദ്ധതി ഏതു നദിയിലാണ് ?
മുതിരപ്പുഴ

705 . കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥപകൻ ആര് ?
പി എൻ പണിക്കർ

706 . 2018 ജനുവരിയിൽ വേൾഡ് സ്വീറ്റ് ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം ?
തെലങ്കാന

707 . ബൊട്ടാണിസ്റ്റുകളുടെ പറുദീസാ എന്നറിയപ്പെടുന്നത് ?
അരുണാചൽപ്രദേശ്

708 . പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
ന്യൂഡൽഹി

709 . ഇന്ത്യയുടെ ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത് ?
കൊൽക്കത്ത

710 . ഗോവയുടെ പഴയ പേര് ?
ഗോമന്തകം

711 . ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയുന്ന സംസ്ഥാനം ?
ആന്ധ്രപ്രദേശ്

712 . ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം ?
മണിപ്പൂർ

713 . മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത് ?
ഭഗവത്ഗീത

714 . ലോക ലഹരി വിരുദ്ധ ദിനം ?
ജൂൺ 26

715 . ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ?
അഗ്നി 5

716 . പ്രസാർ ഭാരതി നിലവിൽ വന്ന വർഷം ?
1997

717 . മലയാള രാജ്യം ( 1869 ) ആരുടെ കൃതിയാണ് ?
ഹെർമൻ ഗുണ്ടർട്

718 . കണക്കു കൂട്ടുന്നതിനുള്ള ഏറ്റവും പഴക്കമുള്ള ഉപകരണം ?
അബാക്കസ്

719 . U P S ന്റെ പൂർണ രൂപം ?
അൺഇന്റെറെപ്റ്റഡ് പവർ സപ്ലൈ

720 . G P R S ന്റെ പൂർണ രൂപം ?
ജനറൽ പാക്കറ്റ് റേഡിയോ സർവീസ്

721 . ഭാരതരത്നം ബഹുമതി ഏർപ്പെടുത്തിയ വർഷം ?
1954

722 . യേശുക്രിസ്തു ഏതു മതത്തിലാണ് ജനിച്ചത് ?
ജൂത മതം

723 . അസ്ഥികളുടെ ആരോഗ്യത്തിനു അത്യന്താപേക്ഷികമായ വിറ്റാമിനേത് ?
വിറ്റാമിൻ ഡി

724 . കേരളത്തിൽ എവിടെയാണ് മാർത്താണ്ഡവർമ പാലം ?
ആലുവ

725. കേരള സ്‌റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ ആസ്ഥാനം ?
പുനലൂർ

726. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം എവിടെയാണ് ?
പയ്യാമ്പലം

727. ആനയെ ഇന്ത്യയുടെ ദേശീയ പൈത്യക മൃഗമായി പ്രഖ്യാപിച്ച വർഷം ?
2010

728. ജീവിതപ്പാത ആരുടെ ആത്മകഥയാണ് ?
ചെറുകാട്

729. കേരളത്തിലെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്ന നഗരം ?
ഷൊർണ്ണൂർ

730. ജാതി നിർണ്ണയം രചിച്ചത് ?
ശ്രീനാരായണ ഗുരു

731. ലോക്സഭാ സ്പീക്കറായ ആദ്യത്തെ ദളിത് നേതാവ് ?
ജി.എം.സി. ബാലയോഗി

732. ഇന്ത്യയിൽ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് സ്ഥാപിക്കപ്പെട്ടത് ?
ഗോവയിൽ

733. ബി.ജെ.പി അധികാരത്തിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ?
ഗോവ

734. മിസ് വേൾഡ് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി ?
റീത്ത ഫരിയ ( 1966 )

735. ഡൽഹിയ്ക്കു പുറത്തു സംസ്ക്കരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
മൊറാർജി ദേശായി

736. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായ സ്ഥലം ?
ഷിംല (1913 )

737. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ച് ?
ഗുജറാത്തിലെ വൽസദ് ജില്ലയിലെ തിത്തൻ ബീച്ച്

738. ആഗ്രഹമാണ് സർവ്വ ദു:ഖങ്ങൾക്കും ഹേതു എന്നു പറഞ്ഞത് ?
ശ്രീബുദ്ധൻ

739. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം ?
പഞ്ചാബ്

740. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് ?
തൂത്തുക്കുടി

741. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
ന്യൂഡൽഹി

742. ഭരണഘടനയുടെ മന:സാക്ഷി എന്നറിയപ്പെടുന്നത് ?
ആർട്ടിക്കിൾ 19

743. നാസിക് ഏതു നദിയുടെ തീരത്താണ് ?
ഗോദാവരി

744. അന്താരാഷ്ട്ര സാക്ഷരതാ വർഷം ?
1990

745. നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
മംഗോളിയ

746. നാഗാലാൻഡിലെ പ്രധാന മതമേത് ?
ക്രിസ്തുമതം

747. കുമാരനാശാനെ വിപ്ലവത്തിന്റെ കവി എന്നു വിശേഷിപ്പിച്ചത് ?
തായാട്ട് ശങ്കരൻ

748. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം ?
മൗറിഷ്യസ്

749. ബ്രസീലിന്റെ ദേശീയപതാകയിലെ ചിഹ്നം എന്തിന്റെയാണ് ?
ഫുട്ബോൾ

750 . കേരളത്തിലെ ആദ്യ സോളാർ ബോട്ട് ?
ആദിത്യ

751 . കേരളത്തിൽ ഡി ജി പി പദവിയിലെത്തുന്ന ആദ്യ വനിത ?
ആർ . ശ്രീലേഖ

752 . ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാർക്കു തൊഴിലവസരം നീക്കി വച്ച സ്ഥാപനം ?
കൊച്ചി മെട്രോ

753 . കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കേരളം

754 . ഗായത്രി വീണ തുടർച്ചയായി അഞ്ചു മണിക്കൂർ വായിച്ചു റെക്കോർഡ് സൃഷ്ടിച്ച മലയാളി പിന്നണി ഗായിക ?
വൈക്കം വിജയലക്ഷ്മി

755 . കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടർ ?
എ പി മുഹമ്മദ് ഹനീഷ്

756 . കേരളത്തിൽ കോൺസുലേറ്റ് ആരംഭിച്ച ആദ്യ രാജ്യം ?
യു എ ഇ

757 . സംസ്ഥാനത്തെ ആദ്യ കറൻസി രഹിത കളക്ടറേറ്റ് ?
പത്തനംതിട്ട

758 . കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് സ്മാൾ ബാങ്ക് ?
ഇസാഫ്

759 . കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ ?
ഡോ. ജാൻസി ജെയിംസ്

760 . സഞ്ജയ് ഗാന്ധി ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര

761 . കേരളത്തിൽ ജല ഗതാഗത വകുപ്പിന്റെ ആസ്ഥാനമെവിടെ ?
ആലപ്പുഴ

762 . കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യത്തെ വ്യക്തിയാര് ?
സി പി രാമസ്വാമി അയ്യർ

763 . കരിമ്പിൻ ജൂസിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
സുക്രോസ്

764 . ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷക നദിയേത് ?
യമുന

765 . ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ?
സിരിമാവോ ഭണ്ഡാരനായകെ

766 . കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
കൊൽക്കത്ത

767 . ഒരു ഓർഡിനൻസിന്റെ പരമാവധി കാലാവധി എത്രയാണ് ?
6 മാസം

768 . കേരളത്തിലെ ഏതു നദിയുമായി ബന്ധപ്പെട്ടതാണ് മിനി പമ്പ പദ്ധതി ?
ഭാരതപ്പുഴ

769 . വന്നു കണ്ടു കീഴടക്കി ആരുടെ വാക്കുകളാണ് ?
ജൂലിയസ് സീസർ

770 . സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകമേത് ?
ബ്യുട്ടേൻ

771 . ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത് എന്ന് ?
ഡിസംബർ 2

772 . ഇ – മെയിലിന്റെ പൂർണ രൂപം ?
ഇലക്ട്രോണിക് മെയിൽ

773 . ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ?
യാങ്സി

774 . ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ?
കോസി

775 . ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം ?
ഗോവയിലെ കാർബുഡെ ( 6.5 km )

776 . മന്നത്തു പദ്മനാഭന്റെ ആത്മകഥ ?
എൻ്റെ ജീവിതസ്മരണകൾ

777 . ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവൽ ?
പർവ്വതങ്ങളിലെ കാറ്റ്

778 . കൂറുമാറ്റ നിരോധന നിയമ പ്രകാരം കേരള നിയമ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ വ്യക്തി ?
R ബാലകൃഷ്ണപിള്ള

779 . കാസർഗോഡിൻറെ സാംസ്‌കാരിക തലസ്ഥാനം ?
നീലേശ്വരം

780 . ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ വച്ച് ?
പൊന്നാനി

781 . കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദി തീരം ?
ചാലിയാർ

782 . കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
തകഴി ശിവശങ്കരപ്പിള്ള

783 . കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ?
സാഹിത്യലോകം

784 . കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക കോർപറേഷൻ ?
തൃശൂർ

785 . കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ലാ ?
മലപ്പുറം

786 . ബെന്യാമിന്റെ യഥാർത്ഥ പേര് ?
ബെന്നി ഡാനിയേൽ

787 . കേരളത്തിന്റെ കാശി എന്നറിയപ്പെടുന്നത് ?
വർക്കല

788 . ഉറുമി ജല വൈദ്യുത പദ്ധതി സ്ഥിതി ചെയുന്നത് ?
കോഴിക്കോട്

789 . ഇന്ത്യയിലെ ആദ്യ ശില്പ നഗരം ?
കോഴിക്കോട്

790 . നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ?
ഊട്ടി

791 . കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ?
മലനട ( കൊല്ലം )

792 . കേരള കൗമുദിയുടെ സ്ഥാപക പത്രാധിപർ ?
സി വി കുഞ്ഞിരാമൻ

793 . കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം ?
ധന്വന്തരി

794 . കേരളത്തിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ?
ആദിത്യപുരം ( കോട്ടയം )

795 . കേരളത്തിലെ ആദ്യ അബ്കാരി കോടതി ?
കൊട്ടാരക്കര

796 . ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിങ് ജില്ലാ ?
പാലക്കാട്

797 . 1957 ലെ തിരഞ്ഞെടുപ്പിൽ E M S വിജയിച്ച മണ്ഡലം ?
നീലേശ്വരം

798 . വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ് നേതാവ് ?
ഇ വി രാമസ്വാമി നായ്കർ

799 . പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
പാലക്കാട് ചുരം

800 . പൂർണമായും കവിതയിൽ പ്രസിദ്ധീകരിച്ച മലയാള പത്രം ?
കവന കൗമുദി

801 . പുന്നപ്ര വയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ ?
തലയോട്

802 . വിഷ കന്യക എന്ന കൃതി രചിച്ചത് ?
എസ് കെ പൊറ്റക്കാട്

803 . രാജാ കേശവദാസിന്റെ പട്ടണം എന്നറിയപ്പെടുന്നത് ?
ആലപ്പുഴ

804 . കേരളാ ഫോറസ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിന്റെ ആസ്ഥാനം ?
പീച്ചി

805 . കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയ വ്യക്തി ?
വക്കം പുരുഷോത്തമൻ

806 . ഇ എം എസ് മന്ത്രിസഭ പിരിച്ചുവിടാൻ കാരണമായ സമരം ?
വിമോചന സമരം

807 . കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ?
കോഴിക്കോട്

808 . ഹാൽദിയ തുറമുഖം സ്ഥിതി ചെയുന്നത് ഏതു ഉൾക്കടലിൽ ?
ബംഗാൾ ഉൾക്കടലിൽ

809 . ഡോൾഫിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ച വർഷം ?
2009

810 . ഗംഗ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം ?
2008

811 . പാതിരാമണൽ ദ്വീപ് സ്ഥിതി ചെയുന്ന കായൽ ?
വേമ്പനാട് കായൽ

812 . ഒരു രാജ്യ സ്‌നേഹി എന്ന പേരിൽ ലേഖനങ്ങൾ എഴുതിയതാര് ?
ജി പി പിള്ള

813 . വിമോചന സമരം എന്ന പേര് നൽകിയതാര് ?
പനമ്പള്ളി ഗോവിന്ദമേനോൻ

814 . സംസ്ഥാന പ്ലാനിംഗ് ബോർഡ് ചെയര്മാന് ?
മുഖ്യമന്ത്രി

815 . സ്വകാര്യ മേഖലയിലെ ആദ്യ ജല വൈദ്യുത പദ്ധതി ?
മണിയാർ

816 . വേലകളിക്കു പ്രസിദ്ധിയാർജ്ജിച്ച സ്ഥലം ?
ആലപ്പുഴ

817 . എഡ്യൂസാറ് വിക്ഷേപിച്ചത് എന്ന് ?
2004 September 20

819 . കടൽത്തീരത്ത് ആരുടെ ചെറുകഥയാണ് ?
ഒ വി വിജയൻ

818 . ചന്തുമേനോന്റെ അപൂർണ നോവൽ ?
ശാരദ

820 . ദേശീയ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന് ?
1950 മാർച്ച് 15

821 . ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മിർസ ഗാലിബ്

822 . ദിവസത്തിന് വർഷത്തേക്കാൾ ദൈർഖ്യമുള്ള ഗ്രഹം ?
ശുക്രൻ

823 . ലോകത്തിലെ ആദ്യ വനിതാ മിലിറ്ററി സ്ഥാപിച്ചതെവിടെ ?
ലിബിയയിൽ

824 . ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം ?
1971

825 . ആൻഡമാനിലെ ഒരു നിർജീവ അഗ്നിപർവതം ?
നാർകോണ്ടം

826 . മുതുമല വന്യ ജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയുന്ന സംസ്ഥാനം ?
തമിഴ്‌നാട്

827 . ഇന്ത്യൻ റെയിൽവേ ദേശസാൽകരിച്ച വർഷം ?
1951

828 . ദിഗ് ബോയ് എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയുന്ന സംസ്ഥാനം ?
അസം

829 . ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ?
ടീസ്റ്റ

830 . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്റെ ആസ്ഥാനം ?
ഡെറാഡൂൺ

831 . മുംബൈ സ്ഥിതി ചെയുന്ന നദി തീരം ?
മിഥി നദി

832 . ഇന്ത്യൻ ടുറിസം ദിനം ?
ജനുവരി 25

833 . ദൂരദർശന്റെ ആസ്ഥാനം ?
മാണ്ഡി ഹൗസ്‌

834 . ഹൈദരാബാദ് സ്ഥിതി ചെയുന്നത് ഏതു നദി തീരത്താണ് ?
മുസി

835 . കർഷകരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ബീഹാർ

836 . പ്രസാർ ഭാരതിയുടെ ആദ്യ ചെയര്മാൻ ?
നിഖിൽ ചക്രവർത്തി

837 . രഥത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന പ്രസിദ്ധ ക്ഷേത്രം ?
കൊണാർക്കിലെ സൂര്യ ക്ഷേത്രം

838 . കിഴക്കിന്റെ റോം എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഗോവ

839 . ഇന്ത്യയുടെ കിഴക്കു പടിഞ്ഞാറു ദൂരം ?
2933 km

840 . ഇന്ത്യയുടെ തെക്ക് വടക്ക് നീളം ?
3214 km

841 . സ്വച്ഛ ഭാരത് അഭിയാൻ പദ്ധതിയുമായി സഹകരിക്കുന്ന വിദേശ രാജ്യം ?
ഫിൻലൻഡ്‌

842 . രാഷ്ടപതിയുടെ മെഡൽ ലഭിച്ച ആദ്യ മലയാള ചിത്രം ?
ചെമ്മീൻ

843 . ജനകീയ കവി എന്നറിയപ്പെടുന്നത് ?
കുഞ്ചൻ നമ്പ്യാർ

844 . കേരളാ ഫോക്‌ലോർ അക്കാദമിയുടെ മുഖപത്രം ?
പൊലി

845 . കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വർഷം ?
2012

846 . ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്താ സ്ഥലം ?
തലശ്ശേരി

847 . കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിന് സഹകരിച്ച രാജ്യം ?
ജപ്പാൻ

848 . റബ്ബർ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ആസ്ഥാനം ?
പുതുപ്പള്ളി

849 . ലക്ഷദ്വീപിലെ ആകെ ദ്വീപുകൾ ?
36

850 . കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി ?
വി കെ കൃഷ്ണമേനോൻ

851 . കുമാരനാശാന്റെ നാടകം ?
വിചിത്ര വിജയം

852 . ” അറിയപ്പെടാത്ത മനുഷ്യ ജീവികൾ ” ആരുടെ ആത്മകഥയാണ് ?
നന്തനാർ

853 . തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ലാ ?
കണ്ണൂർ

854 . പ്രസിഡന്റ് ട്രോഫി ജലോത്സവം നടക്കുന്ന കായൽ ?
അഷ്ടമുടികയാൽ

855 . മാമ്പഴം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ലാ ?
പാലക്കാട്

856 . ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്നത് ?
പാമ്പാടും പാറ [ ഇടുക്കി ]

857 . കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ലാ ?
കോഴിക്കോട്

858 . എസ് എൻ ഡി പി യുടെ ആദ്യ സെക്രട്ടറി ?
കുമാരനാശാൻ

859 . ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലാ ?
കണ്ണൂർ

860 . മണിയാർ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയുന്ന ജില്ലാ ?
പത്തനംതിട്ട

861 . ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം ?
പുന്നത്തൂർ കോട്ട

862 . എ കെ ഗോപാലന്റെ ആത്മകഥ ?
എന്റെ ജീവിതകഥ

863 . കേരളം സാക്ഷരതാ മിഷന്റെ മുഖപത്രം ?
അക്ഷര കൈരളി

864 . കരിമീനിനെ സംസ്ഥാന മൽസ്യമായി പ്രഖ്യാപിച്ച വർഷം ?
2010

865 . ഭാരതനാട്യത്തിന്റെ ആദ്യ പേര് ?
ദാസിയാട്ടം

866 . ഏറ്റവും വലിയ മലയ നോവൽ ?
അവകാശികൾ

867 . ബിനാലെയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ?
കൊച്ചി

868 . എക്സ്റേ കണ്ടുപിടിച്ചതാര് ?
റോൺജൻ

869 . കഥകളിയിലെ അടിസ്ഥാന മുദ്രകൾ എത്ര ?
24

870 . പ്രശാന്തതയുടെ സമുദ്രം എവിടെയാണ് ?
ചന്ദ്രനിൽ

871 . ഭാരതീയ വിദ്യാ ഭവൻ സ്ഥാപിച്ചത് ?
കെ എം മുൻഷി ( 1938 )

872 . മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നതാര് ?
വി മാധവൻ നായർ

873 . ചട്ടമ്പി സ്വാമികളുടെ ബാല്യകാലത്തിലെ നാമം ?
കുഞ്ഞൻ പിള്ള

874 . വൃത്തിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ?
സിംഗപ്പൂർ

875 . സുൽത്താൻപൂർ പക്ഷി സങ്കേതം സ്ഥിതി ചെയുന്ന സംസ്ഥാനം ?
ഹരിയാന

876 . ഘാന പക്ഷി സങ്കേതം സ്ഥിതി ചെയുന്ന സംസ്ഥാനം ?
രാജസ്ഥാൻ

877 . കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത് ?
ഷിക്കാഗോ

878 . ഏഷ്യയിലെ ഏറ്റവും വലിയ ശൈത്യ മരുഭൂമി ?
ഗോബി

879 . നെടുമുടി വേണു സംവിധാനം ചെയ്ത മലയാള സിനിമ ?
പൂരം

880 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം ?
ആൻഡമാൻ നിക്കോബാർ ദ്വീപ്

881 . തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം ?
റാവൽപിണ്ടി ( പാകിസ്ഥാൻ )

882 . അരി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ?
ബംഗാൾ

883 . നേടും കോട്ട നിർമ്മിച്ചത് ?
കാർത്തിക തിരുനാൾ രാമവർമ

884 . ഗീതാ ഗോവിന്ദത്തിന്റെ മലയാള പരിഭാഷ ?
ഭാഷാഷ്ടപതി

885 . വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്നത് ?
ലാസ

886 . കേരളത്തിന് പുറമെ പിൻകോഡിൽ ആദ്യ ആക്കം 6 വരുന്ന സംസ്ഥാനം ?
തമിഴ്‌നാട്

887 . തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത ?
ചട്ടവരിയോലകൾ

888 . ‘ സർവമത സമരസ്യം ‘ എന്ന കൃതി രചിച്ചത് ?
ചട്ടമ്പിസ്വാമികൾ

889 . ‘ നവതരംഗം ‘ എന്ന നിരൂപണ കൃതി രചിച്ചത് ?
ഡോ. എം . ലീലാവതി

890 . ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഗുരുദത് സോധി

891 . സുബാഷ് ചന്ദ്ര ബോസ് ജനിച്ചതെവിടെ ?
കട്ടക്

892 . ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം ?
കൊൽക്കത്ത

893 . കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ?
ഹോർത്തൂസ് മലബാറിക്കസ്

894 . ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം ?
സ്വീഡൻ

895 . കൻഹ ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ?
മധ്യപ്രദേശ്

896 . കുഞ്ഞാലിമരയ്ക്കാർ രണ്ടാമന്റെ പേര് ?
കുട്ടി പോക്കർ അലി

897 . ‘ ഉണ്ണി നമ്പൂതിരി ‘ എന്ന മാസിക ആരംഭിച്ചതാര് ?
വി ടി ഭട്ടത്തിരിപ്പാട്

898 . ഇന്ത്യൻ തപാൽ ദിനം ?
ഒക്ടോബർ 10

899 . ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഫിൻലൻഡ്‌

900 . മലയാളത്തിലെ ഒരു കവിത അതെ പേരിൽ തന്നെ ആദ്യമായി ചലച്ചിത്രമായത് ?
രാമായണം

901 . ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന കേരളത്തിലെ നദി ?
പെരിയാർ

902 . ശ്രീനാരായണഗുരു ധർമ പരിപാലനയോഗത്തിന്റെ മുഖപത്രം ?
യോഗനാദം

903 . ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം ?
ഗോരഖ്പൂർ ( 1366 മീറ്റർ )

904 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്

905 . നവജീവൻ പത്രത്തിന്റെ സ്ഥാപകൻ ?
മഹാത്മാഗാന്ധി

906 . ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് ?
ഗവർണർ

907 . ഏതു നഗരത്തിന്റെ പഴയ പേരാണ് ഋഷിനാഗകുളം ?
എറണാകുളം

908 . രവീന്ദ്ര നാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം ?
1913

909 . ഭീകരവാദ വിരുദ്ധ ദിനം എന്നാണ് ?
മെയ് 21

910 . എമു പക്ഷിയുടെ മുട്ടയുടെ നിറം ?
പച്ച

911 . ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ?
ഫോളിക്കാസിഡ് ( Vitamin B9 )

912 . കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിക്കാൻ കാരണമായ നിയമം ?
ഭൂപരിഷ്കരണ നിയമം

913 . കാറുകളിൽ സുരക്ഷയ്ക്കായി വീർത്തു വരുന്ന ബലൂണിൽ നിറയുന്ന വാതകം ?
നൈട്രജൻ ഗ്യാസ്

914 . മഹാത്മാഗാന്ധിയെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത ?
എന്റെ ഗുരുനാഥൻ

915 . പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ ?
തിക്കുറിശ്ശി സുകുമാരൻ നായർ

916 . ദാദ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി ?
അടൂർ ഗോപാലകൃഷ്ണൻ

917 . ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം ?
ന്യൂസിലാൻഡ്

918 . ഭൂസർവേ നടത്താനുള്ള ഉപകരണം ?
തിയോഡോലൈറ്റ്

919 . ” കറുത്ത ചെടിച്ചട്ടികൾ ” എന്ന കൃതിയുടെ കർത്താവ് ?
ഇടശ്ശേരി ഗോവിന്ദൻ നായർ

920 . ചൈന ബ്രിട്ടീഷ് കോളനിയാകാൻ കാരണമായ യുദ്ധം ?
കറുപ്പ് യുദ്ധം

921 . ഇന്ത്യയെ വടക്കേ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങനെ വേർ തിരിക്കുന്ന നദി ?
നർമദാ

922 . ‘ എന്റെ കേരളം ‘ എന്ന യാത്ര വിവരണം എഴുതിയത് ?
കെ . രവീന്ദ്രൻ

923 . ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം ?
ആഡിസ് അബാബ

924 . കാറ്റിന്റെ ഗതി അറിയാനുള്ള ഉപകരണം ?
വിൻഡ് വെയിൻ

925 . കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ ?
സിറോസിസ്

926 . ജൻ ധൻ യോജനയുടെ മുദ്രവാക്യം ?
മേരാ ഖാതാ ഭാഗ്യ വിധാതാ

927 . ഏകലവ്യൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ?
കെ എം മാത്യൂസ്

928 . ലോകത്തേറ്റവും വനഭൂമിയുള്ള രാജ്യം ?
റഷ്യ

929 . നീലാകാശത്തിന്റെ നാട് ?
മംഗോളിയ

930 . തിരഞ്ഞെടുക്കപ്പെട്ട രാജാവ് ഭരിക്കുന്ന ഏക രാജ്യം ?
മലേഷ്യ

931 . യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ?
തുർക്കി

932 . അമേരിക്കയിൽ നിന്ന് സ്വതന്ത്രമായ ഏക ഏഷ്യൻ രാജ്യം ?
ഫിലിപ്പീൻസ്

933 . തെക്കേ അമേരിക്കയിലെ വലിയ രാജ്യം ?
ബ്രസീൽ

934 . ഏറ്റവും വലിയ കരബന്ധിത രാജ്യം ?
ഖസാക്കിസ്ഥാൻ

935 . വെളുത്ത റഷ്യ ?
ബെലാറസ്

936 . മാർബിളിന്റെ നാട് ?
ഇറ്റലി

937 . ഭൂഖണ്ഡ രാഷ്ട്രം ?
ഓസ്ട്രേലിയ

938 . യൂറോപ്പിലെ വലിയ രാജ്യം ?
യുക്രൈൻ

939 . മേപ്പിളിന്റെ നാട് ?
കാനഡ

940 . ലില്ലിപ്പൂക്കളുടെ നാട് ?
കാനഡ

941 . മെഡിറ്ററേനിയന്റെ മുത്ത് ?
ലെബനൻ

942 . സൂര്യന്റെ നാട് ?
പോർച്ചുഗൽ

943 . ദശലക്ഷം ആനകളുടെ നാട് ?
ലാവോസ്

944 . ലോകത്തേറ്റവുമധികം ഭാഷയുള്ള രാജ്യം ?
പാപുവ ന്യൂ ഗിനിയ

945 . തെക്കേ അമേരിക്കയുടെ ഹൃദയം ?
പാരഗ്വായ്

946 . കിഴക്കിന്റെ മുത്ത് ?
ശ്രീലങ്ക

947 . ഏഷ്യയിലെ ചെറിയ രാജ്യം ?
മാലിദ്വീപ്

948 . വെള്ളാനകളുടെ നാട് ?
തായ്‌ലൻഡ്

949 . രണ്ടു ദേശീയ ഗാനങ്ങളുള്ള രാജ്യം ?
ന്യൂസിലാൻഡ്

950 . ലോകത്തേറ്റവും ആയുർദൈർഖ്യമുള്ള രാജ്യം ?
അൻഡോറ

951 . ആഫ്രിക്കയിലെ ചെറിയ രാജ്യം ?
സെയ്‌ഷെൽസ്

952 . കഴുകന്മാരുടെ നാട് ?
അൽബേനിയ

953 . ആഫ്രിക്കയിലെ വലിയ രാജ്യം ?
അൾജീരിയ

954 . ദേശീയ ഗാനമില്ലാത്ത രാജ്യം ?
സെപ്റ്സ്

955 . ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യം ?
ചിലെ

956 . രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത് ?
അക്ബർ

957 . രാജ്യാന്തര ടെലിവിഷൻ ദിനം ?
നവംബർ 21

958 . ആന്ധ്രപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?
പട്ടം താണുപിള്ള

959 . അന്തർവാഹിനികളിൽ വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വാതക മിശ്രിതം ?
സോഡിയം പെറോക്സയിഡ്

960 . ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി ?
കുമാരനാശാൻ

961 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയുന്ന വസ്തു ?
പെട്രോളിയം

962 . വോട്ടു ചെയ്തതിനു ശേഷം വിരലിൽ പുരട്ടുന്നത് ?
സിൽവർ നൈട്രേറ്റ്

963 . ലോക്സഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത് ?
ലോക്സഭാ സ്‌പീക്കർ

964 . ആനമുടി സ്ഥിതി ചെയുന്ന പഞ്ചായത്ത് ?
മൂന്നാർ

965 . ആദ്യമായി തപാൽ സ്റ്റാമ്പ് ഇറക്കിയ രാജ്യമേത് ?
ബ്രിട്ടൻ

966 . കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ് ?
ജോസഫ് മുണ്ടശ്ശേരി

967 . എത്രാമതു ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആണ് 2018 ൽ റഷ്യയിൽ നടന്നത് ?
ഇരുപത്തിയൊന്നാമത്തെ

968 . സാവിത്രി എന്ന ഇതിഹാസ കാവ്യം രചിച്ചതാര് ?
അരവിന്ദഘോഷ്

969 . ബേസ്‌ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?
9

970 . ബിഷപ്പ് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചെസ്സ്

971 . ലീലാവതി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
ഭാസ്കരാചാര്യ

972 . ഒരു നാഴിക എത്ര മിനിറ്റാണ് ?
24

973 . സഹ്യ പർവതത്തിന്റെ ഏറ്റവും തെക്കു ഭാഗത്തുള്ള കൊടുമുടി ?
അഗസ്ത്യാർകൂടം

974 . പ്രപഞ്ചത്തെ കുറിച്ചുള്ള പഠനം ?
കോസ്മോളജി

975 . മൗണ്ട് എറ്റ്നാ അഗ്നിപർവതം സ്ഥിതി ചെയുന്ന രാജ്യം ?
ഇറ്റലി

976 . ഇന്ത്യയുടെ കമാൻഡോ വിഭാഗം കോബ്ര ഫോഴ്‌സിന്റെ ആസ്ഥാനം ?
ന്യൂഡൽഹി

977 . ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ?
ഗ്രീൻലാൻഡ്

978 . ഇന്ത്യയിൽ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നതെവിടെ ?
പുതുച്ചേരി

979 . ഭവാനിപ്പുഴയുടെ പ്രദാന പോഷക നദി ?
ശിരുവാണി പുഴ

980 . ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ ?
ട്രാൻസ് സൈബീരിയൻ റെയിൽവേ ( റഷ്യ )

981 . വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ?
ബീഹാർ

982 . ഇംഗ്ളണ്ടിന്റെ ദേശീയ മൃഗം ?
സിംഹം

983 . വന്ദിപ്പിൻ മാതാവിനെ ആരുടെ വരികൾ ?
വള്ളത്തോൾ

984 . മഹർഷി ശ്രീനാരായണഗുരു എന്ന ഗ്രന്ഥം രചിച്ചത് ?
ടി . ഭാസ്കരൻ

985 . ടോർച്ചിലെ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്ന മിറർ ?
കോൺകേവ് മിറർ

986 . ചിരിയും ചിന്തയും എന്ന കൃതിയുടെ രചയിതാവ് ?
ഇ വി കൃഷ്ണപിള്ള

987 . സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് ?
ദക്ഷിണാഫ്രിക്ക

988 . അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം ?
വാഷിംഗ്‌ടൺ

989 . ഫാഷൻ നഗരം എന്നറിയപ്പെടുന്നത് ?
പാരീസ്

990 . പോഷകാഹാരങ്ങളെ കുറിച്ചുള്ള പഠനം ?
ട്രൊഫോളജി

991 . ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്ന രാജ്യം ?
ഇന്തോനേഷ്യ

992 . അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
കാലിഫോർണിയ

993 . പാപികളുടെ നഗരം എന്നറിയപ്പെടുന്നത് ?
ബാങ്കോക്

994 . പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും എന്ന കൃതിയുടെ രചയിതാവ് ?
സി രാധാകൃഷ്‌ണൻ

995 . ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതി ചെയുന്ന സംസ്ഥാനം ?
ഛത്തീസ്‌ഗഡ്‌

996 . അത് എന്റെ അമ്മയാണ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ ?
ഭഗവത്ഗീത

997 . ഏറ്റവും വലിയ കടൽ പക്ഷി ?
ആൽബട്രോസ്

998 . ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ?
ഏണസ്‌റ് റൂഥർഫോർഡ്

999 . സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ് ?
മലയാറ്റൂർ രാമകൃഷ്‌ണൻ

1000 . ഏതു രാജ്യത്തിനാണ് എസ് ബി ഐ യുടെ സഹായത്തോടെ ഇന്ത്യയിൽ ബാങ്കിങ് പ്രവർത്തനം ആരംഭിക്കാൻ ആർ ബി ഐ യുടെ അനുമതി ലഭിച്ചത് ?
മൗറീഷ്യസ്

LEAVE A REPLY

Please enter your comment!
Please enter your name here