കേരളാ പി എസ് സി പരീക്ഷകൾക്ക് ഉപകാരപ്രദമായ ചോദ്യങ്ങളും ഉത്തരങ്ങളും .. 1376 മുതൽ 1400 വരെ

0
2182

1376 . കാർബൺഡയോക്സിഡിന്റെ രാസസൂത്രം ?
CO 2

1377 . ഹൈഡ്രജൻ കണ്ടുപിടിച്ചത് ?
കവൻഡിഷ്

1378 . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ?
ഗംഗ

1379 . അന്താരാഷ്ട്ര മണ്ണ് വർഷം ?
2015

1380 . നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമിക്കുന്ന
ഔദ്യോഗിക ഏജൻസി ?
സർവ്വേ ഓഫ് ഇന്ത്യ

1381 . ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ ?
ചന്ദ്രഗുപ്തമൗര്യൻ

1382 . ഇന്ത്യയുടെ സമയം നിർണയിക്കുന്ന
ഔദ്യോഗിക രേഖാംശം ?
82 . 5 * കിഴക്കൻ രേഖാംശം

1383 . സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ
സഹായിക്കുന്നവാതകം
കാർബൺഡയോക്സിഡ

1384 . സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം ?
500 സെക്കന്റ്

1385 . ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ് ?
ഫോർമിക് ആസിഡ്

1386 . മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് ?
ഭാഗം IV എ

1387 . കല്ലേൽ പൊക്കുടന്റെ ആത്മകഥ ?
കണ്ടല്കാടുകളിലൂടെ എന്റെ ജീവിതം

1388 . മനുഷ്യന്റെ പല്ല് നിർമിച്ചിരിക്കുന്ന വസ്തു ?
ഡെൻന്റേൻ

1389 . വിറ്റാമിന് A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന
ഒരു രോഗമാണ് ?
നിശാന്ധത

1390 . സൂര്യപ്രകാശമേൽകുന്ന മനുഷ്യശരീരത്തിന് ഏതു
വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങൾ
തെളിയിക്കുന്നത് ?
വിറ്റാമിൻ ഡി

1391. ഇന്ത്യയിൽ വിസ്തീർണാടിസ്ഥാനത്തിൽ ഏറ്റവും
കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം ?
മധ്യപ്രദേശ്

1392. രക്ത ധമനികളുടെ ഇലാസ്തികത നഷ്ട്ടപ്പെടുമ്പോൾ ഉണ്ടാകുന്ന രോഗം ?
ഹൈപ്പർടെൻഷൻ

1393. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ ?
പല്ലി

1394. പൂജ്യം ഇല്ലാത്ത സംഖ്യാ സമ്പ്രദായം ?
റോമൻ സമ്പ്രദായം

1395. കേസരിയുടെ കഥ എന്ന ജീവ ചരിത്രം എഴുതിയത് ?
കെ.പി ശങ്കരമേനോൻ

1396. പിട്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ?
കവരത്തി

1397. കേരള നിയമസഭയിൽ അംഗമായ ആദ്യ ഐ എ എസ് ഓഫീസർ ?
അൽഫോൺസ് കണ്ണന്താനം

1398. പേർഷ്യൻ ലിപി ഉപയോഗിച്ച് എഴുതുന്ന ഭാഷ ?
ഉർദു

1399. ഇരവികുളം വന്യജീവി സങ്കേതം നാഷണൽ പാർക്കാക്കി പ്രഖ്യാപിച്ച വർഷം ?
1978

1400. ജ്ഞാനപീഠം ട്രസ്റ്റ് രൂപീകൃതമായ വർഷം ?
1944

LEAVE A REPLY

Please enter your comment!
Please enter your name here