കേരളാ പി എസ് സി തിരഞ്ഞെടുത്ത ചോദ്യങ്ങൾ 1200 മുതൽ 1224 വരെ

0
1456

1200. കോമൺ വെൽത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ് ?
മിൽഖാ സിംഗ് [ 1958 ]

1201 . പ്രഥമ ഖേൽ രത്ന പുരസ്‌കാരം നേടിയത് ?
വിശ്വനാഥ് ആനന്ദ്

1202. ഖേൽ രത്ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്റ് തരാം ?
സച്ചിൻ ടെണ്ടുൽക്കർ

1203 . ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച മണ്ഡലം ?
നോർത്ത് പറവൂർ [ 1982 ]

1204 . ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല സ്ഥാപിതമായത് എവിടെ ?
വിജയവാഡ

1205. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ?
നീലം സഞ്ജീവ് റെഡ്‌ഡി

1206. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം ?
ജിം കോർബെറ്

1207 . ഇന്ത്യൻ സായുധ സേനയുടെ ഭാഗമായി മാറിയ ആദ്യ മിസൈൽ ?
പൃഥ്വി

1208 . ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ?
തെന്മല [ കൊല്ലം ]

1209 . ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി ?
കൊൽക്കത്ത

1210 . ഭാരതരത്ന പുരസ്‌കാരം നേടിയ ആദ്യ കായികതാരം ?
സച്ചിൻ ടെണ്ടുൽക്കർ

1211 . രാജ്യസഭയുടെ ആദ്യ ചെയർമാൻ ?
ഡോ. എസ് രാധാകൃഷ്ണൻ

1212 . പദ്മഭൂഷൺ ലഭിച്ച ആദ്യ ക്രിക്കറ്റ് താരം ?
സി കെ നായിഡു

1213 . ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലാ ?
കണ്ണൂർ

1214 . ഇന്ത്യയിലെ ആദ്യത്തെ പ്രധിരോധ സർവകലാശാല സ്ഥാപിതമായത് ?
ഗുഡ്‌ഗാവ് [ ഹരിയാന ]

1215 . ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം ?
ഹരിയാന

1216 . ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ?
ചണ്ടീഗഡ്‌

1217. ഇന്ത്യയുടെ ആദ്യത്തെ നുക്ലിയർ റിയാക്ടർ ?
അപ്സര

1218 . ദേശീയ മനുഷ്യാവകാശകമ്മീഷനിലെ ആദ്യ വനിതാ അംഗം ?
ജസ്റ്റിസ് . എം ഫാത്തിമ ബീവി

1219 . ദേശീയ വനിതാ കമ്മീഷനിലെ ആദ്യത്തെ ചെയർപേഴ്സൺ ?
ജയന്തി പട്നായിക്

1220 . ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?
ഡോ . സൂരജ് ഭാൻ

1221 . ദേശീയ പിന്നാക്ക കമീഷന്റെ ആദ്യത്തെ ചെയർമാൻ ?
ജസ്റ്റിസ് . ആർ എൻ പ്രസാദ്

1222 . ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യകാരൻ ?
രാകേഷ് ശർമ്മ

1223. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പൽ ?
ഐ എൻ എസ് വിക്രാന്ത്

1224. ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ ആണവ അന്തർവാഹിനി ?
ഐ എൻ എസ് ചക്ര

LEAVE A REPLY

Please enter your comment!
Please enter your name here