കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണം

0
9

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ വൻ മുന്നേറ്റവുമായി ബിജെപി വീണ്ടും അധികാരത്തിലേക്ക് .
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യമാണ് എന്‍ഡിഎ സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നു.  ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് , ഗുജറാത്ത് , കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളുടെ ശക്തമായ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത് . 350 സീറ്റാണ് ബിജെപി സഖ്യം ലീഡ് ചെയുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here