കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി

0
187

കാഞ്ചീപുരം: കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി(83 വയസ്സ്) സമാധിയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയാണ് പ്രവേശിപ്പിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. cheap dapoxetine, cheap lioresal.

LEAVE A REPLY

Please enter your comment!
Please enter your name here