കമ്പനി / കോർപ്പറേഷൻ / ബോർഡ് അസിസ്റ്റന്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു

0
231

കമ്പനി / കോർപ്പറേഷൻ / ബോർഡ് അസിസ്റ്റന്റ് പരീക്ഷാ മെയ് 12 നു നടത്താൻ പി എസ് സി തീരുമാനിച്ചു . 10 മലയാള ചോദ്യങ്ങളും ഉൾപെടുത്താൻ പി എസ് സി തീരുമാനിച്ചിട്ടുണ്ട് . 10 മേഖലകളിൽ നിന്നായി 10 ചോദ്യങ്ങൾ വീതമാണ് ഉണ്ടാവുക. ക്സാമിന്റെ ഹാൾ ടിക്കറ്റ് ഏപ്രിൽ 8 മുതൽ പി എസ് സി വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ സാധിക്കും . ഏപ്രിൽ 22 രാത്രി പന്ത്രണ്ടു മണിക്ക് മുൻപ് ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്യാത്തവർക്ക് ഇത്തവണ പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് ലഭിക്കില്ല . അപേക്ഷ നൽകിയ ശേഷം ധാരാളം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാതിരിക്കുന്ന സാഹചര്യത്തിൽ പി എസ് സി ക്കു വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പുതിയ പരിഷ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് .

Syllabus: An Objective Type Test (OMR Valuation) based on the
qualification prescribed for the post.
Main Topics:-
Part I : Quantitative Aptitude
Part II : Mental Ability & Test of Reasoning
Part III: General Science
Part IV: Current Affairs
Part V : Facts on India
Part VI: Facts on Kerala
PartVII: Constitution of India & Civil Rights
PartVIII: General English
Part IX : Regional Language (Malayalam/Tamil/Kannada)
Part X : IT&Cyber Laws
(Maximum Marks : 100)
(Duration: 1 hour 15 minutes)
(Medium of Questions :English) buy sildenafil online, buy clomid online.

LEAVE A REPLY

Please enter your comment!
Please enter your name here