ഓണം എന്നത്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്‌

0
149


ഓണം എന്നത്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്‌ . ഓരോ മലയാളിയ്‌ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്. പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത്‌ വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീരക്കുന്നതാണ് ഓണക്കാലം.

ഓണത്തിന്റെ മനോഹാരിത ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ വീണ്ടും എത്തിക്കാൻ ശ്രമിക്കുന്നു

online tadalafil, dapoxetine online. വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here