ഓണത്തിന് ഇട്ടിമാണിയും കുടുംബവും കേരളത്തിൽ എത്തും;ടീസര്‍ എത്തി

0
57

ജിബി ജോജു സംവിധാനം ചെയുന്ന ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈനയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലും കെ പി എസി ലളിതയും തമ്മിലുള്ള ചൈന ഭാഷയിലുള്ള സംഭാഷണമാണ് ടീസറിലുള്ളത്. ഈ ചിത്രം ഓണം റിലീസായി തിയറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here