ഓണം ബമ്പർ 12 കോടി കരുനാഗപ്പള്ളിയിലേക്ക്

0
38

കേരള സർക്കാറിന്റെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളിയിലെ പിരിവിട്ടു ടിക്കറ്റ് എടുത്ത 6 പേർക്ക്. ഇവർ ചുങ്കത്തു ജുവലറിയിൽ ജീവനക്കാരാണ്

100 രൂപ വീതം പിരിവിട്ടു എടുത്ത രണ്ടു ടിക്കറ്റിൽ ഒന്നിലാണ് ഭാഗ്യം ലഭിച്ചത്. കായംകുളത്തെ ഏജന്റായ ശിവൻകുട്ടിയുടെ കരുനാഗപ്പളിയിലെ കടയിൽ നിന്നുമാണ് ഇവർ ഇന്നലെ ലോട്ടറി വാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here