ഒടിയൻ മാണിക്യൻ എത്തികഴിഞ്ഞു

0
353

sildenafil withoutprescription, zithromax without prescription. *നിഗൂഢത നിറച്ച കണ്ണുകളും മുറുക്കിച്ചുവപ്പിച്ച ചോര ചുണ്ടുകളും കടുക്കനിട്ട കാതും കൈയ്യില്‍ ചുണ്ണാമ്പ് പുരട്ടിയ വെറ്റിലയുമായി, നായായും നരിയായും നരനായും ഞൊടിയിടയില്‍ രൂപം മാറുന്ന ഇരുട്ടിന്‍റെ രാജകുമാരന്‍ ഒടിയന്‍ മാണിക്യൻ*


കാലത്തെ തോൽപ്പിച്ച് കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മോഹൻലാലിന്റെ ഒടിയൻ മാണിക്കനെത്തികഴിഞ്ഞു. വാക്കുപറഞ്ഞതുപോലെ തന്നെ യൗവനയുക്തനായ് മോഹൻലാലിനെയാണ് ഓടിയനിലൂടെ ജനങ്ങൾക്ക് വീണ്ടു കാണാൻ സാധിക്കുന്നത്. കാലത്തെ അതിജീവിച്ച് ഒടിയന്റെയും തേങ്കുറിശിയുടെയും കഥ പറയാൻ മാനിക്കൻ എത്തുകയാണ്. റെക്കോർഡുകൾ ഭേദിച്ച് ഒടിയന്റെ ടീസർ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here