ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒഫീഷ്യൽ ടീസർ

0
132

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ എത്തി. പ്രണവിന്റെ ആക്ഷൻ ഗെറ്റപ്പ് ആണ് ടീസറിന്റെ പ്രധാന ആകർഷണം. മാസ്സ് എന്റർടെയ്നറാകും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നു ടീസർ കാണുമ്പോൾ തന്നെ വ്യക്തമാണ്. ദുൽഖര്‍ സൽമാനാണ് ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്.
കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

LEAVE A REPLY

Please enter your comment!
Please enter your name here