ഇനി വിറ്റ സാധനങ്ങൾ മാറ്റിനൽകപ്പെടും.

0
35

വിറ്റ സാധനങ്ങള്‍ മാറ്റി നല്‍കുന്നതല്ലെന്ന് വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധം. ഇത് സംബന്ധിച്ച് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറം ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയാണ് അനുകൂല വിധി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here